REFLECTION CAPSULE Based on the Feast of St Martha

REFLECTION CAPSULE FOR THE DAY – July 29 “Being inspired by St Martha to be persons who are involved in work; yet, realising the need to find a home in the Heart of the Lord!” (Based on the Feast of St Martha) Lord of all pots and pans and things, since I've no time to … Continue reading REFLECTION CAPSULE Based on the Feast of St Martha

Advertisement

ദിവ്യബലി വായനകൾ Wednesday of week 17 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ബുധൻ Saint Martha  on Wednesday of week 17 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം cf. ലൂക്കാ 10:38 യേശു ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍, മര്‍ത്ത എന്നുപേരുള്ള ഒരുവള്‍ സ്വഭവനത്തില്‍ അവിടത്തെ സ്വീകരിച്ചു. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, വിശുദ്ധ മര്‍ത്തയുടെ ഭവനത്തില്‍ അങ്ങയുടെ പുത്രന്‍ ആതിഥ്യം സ്വീകരിക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ. ഈ വിശുദ്ധയുടെ മധ്യസ്ഥതയാല്‍, ഞങ്ങളുടെ സഹോദരരില്‍ … Continue reading ദിവ്യബലി വായനകൾ Wednesday of week 17 in Ordinary Time

Fr Koshy Kuzhiyamannil (1905-1946)

മൺമറഞ്ഞ മഹാരഥൻമാർ... മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു... വയലത്തലയുടെ മണ്ണിൽ കത്തോലിക്കാ വിശ്വാസത്തിന് തുടക്കം കുറിച്ച കോശി കുഴിയംമണ്ണിൽ അച്ചൻ... സംസ്കാരത്തെയും സമൂഹത്തെയും യേശുക്രിസ്തുവിൽ രക്ഷാകരമായ നവീനതയിലേക്ക് അടുപ്പിക്കുന്നതിനായി പുണ്യനദിയായ പമ്പയുടെ തീരത്ത് മാമലകളുടെ നടുവിൽ വയലത്തലയെന്ന ഒരു ചെറുകുന്നിൻപുറത്ത് 1936ൽ വന്ദ്യനായ കുഴിയംമണ്ണിൽ കോശി കത്തനാർ തുടക്കം കുറിച്ചതാണ് വയലത്തല സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി. വയലത്തല ദേശത്ത് മാറ്റത്തിന്റെ ശംഖൊലി മുഴക്കാൻ സധൈര്യം മുന്നോട് … Continue reading Fr Koshy Kuzhiyamannil (1905-1946)

ഇ​ന്ന് 1167 പേ​ർ​ക്ക് കോ​വി​ഡ്; 888 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ, നാ​ല് മ​ര​ണം

https://www.deepika.com/News_latest.aspx?catcode=latest&newscode=337053 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ചെ​ന്നൈ സി​റ്റി ക​ള​ക്ട​ർ​ക്ക് കോ​വി​ഡ്; മ​ന്ത്രി​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

https://www.deepika.com/News_latest.aspx?catcode=latest&newscode=337042 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​ല്ല; യു​വാ​വി​ന്‍റെ നെ​റ്റി​യി​ൽ താ​ക്കോ​ൽ കു​ത്തി​യി​റ​ക്കി പോ​ലീ​സ്

https://www.deepika.com/News_latest.aspx?catcode=latest&newscode=337039 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

പി​പി​ഇ കി​റ്റ് ധ​രി​ച്ച് 12 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ സ​മ​യം ജോ​ലി; പു​നെ​യി​ൽ ന​ഴ്സു​മാ​ർ സ​മ​ര​ത്തി​ൽ

https://www.deepika.com/News_latest.aspx?catcode=latest&newscode=337037 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: റ​മീ​സ് എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ

https://www.deepika.com/News_latest.aspx?catcode=latest&newscode=337036 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

“നി​ങ്ങ​ൾ പാ​ക്കി​സ്ഥാ​നെ പോ​ലെ ആ​കൂ’; അ​ഫ്ഗാ​നും നേ​പ്പാ​ളി​നും ചൈ​ന​യു​ടെ ഉ​പ​ദേ​ശം

https://www.deepika.com/News_latest.aspx?catcode=latest&newscode=337035 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ചൂ​താ​ട്ടം; പ്ര​മു​ഖ ത​മി​ഴ് ന​ട​ൻ ഉ​ൾ​പ്പ​ടെ 12 പേ​ർ അ​റ​സ്റ്റി​ൽ

https://www.deepika.com/News_latest.aspx?catcode=latest&newscode=337034 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news