Daily Saints in Malayalam – July 30

അനുദിനവിശുദ്ധര്‍ : ജൂലൈ 30 വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ് ഏതാണ്ട് 400-ല്‍ ഇമോളയിലാണ് വിശുദ്ധന്‍ ജനിച്ചത്. ആ നഗരത്തിലെ മെത്രാനായിരുന്ന കോര്‍ണേലിയൂസിന്റെ കീഴില്‍ ശിക്ഷണം ലഭിച്ച പീറ്ററിനെ കോര്‍ണേലിയൂസ് ഡീക്കണായി ഉയര്‍ത്തി. 433-ല്‍ റാവെന്നായിലെ മെത്രാപ്പോലീത്തായുടെ നിര്യാണത്തെ തുടര്‍ന്ന് അവിടത്തെ പുരോഹിത വൃന്ദവും, ജനങ്ങളും മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്തതിന് ശേഷം, സിക്സ്റ്റസ് മൂന്നാമന്‍ പാപ്പായില്‍ നിന്നും തങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ആധികാരികത നേടിതരുവാന്‍ കോര്‍ണേലിയൂസിനോടാവശ്യപ്പെട്ടു. അതിനായി റോമിലെക്കുള്ള യാത്രയില്‍ കോര്‍ണേലിയൂസ് തന്റെ ഡീക്കണായ പീറ്ററിനേയും കൂടെ കൂട്ടി. പീറ്ററിനെ … Continue reading Daily Saints in Malayalam – July 30

Advertisement

സ്കൂള്‍ തലത്തിലെ മാറ്റങ്ങള്‍ ഇങ്ങനെ

അഞ്ചാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയമില്ല, പൊതു പരീക്ഷകളില്‍ മാറ്റം - സ്കൂള്‍ തലത്തിലെ മാറ്റങ്ങള്‍ ഇങ്ങനെ.. ༺ ⛱️ 📐🧞‍♂️📍༻ ദില്ലി: 👇🏻 രാജ്യത്തിന്‍റെ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ അഴിച്ചുപണിയുമായി പുതിയ വിദ്യാഭ്യാസനയത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. പ്രാഥമിക വിദ്യാഭ്യാസരംഗത്ത് കാര്യമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിന് ഒപ്പം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെ ഒറ്റ അച്ചില്‍ വാര്‍ക്കാതെ വിവിധ വിഷയങ്ങളുടെ വിദഗ്ധ പരിശീലനകേന്ദ്രങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് ഐടി മന്ത്രി പ്രകാശ് ജാവദേക്കറും മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്‍റിയാല്‍ … Continue reading സ്കൂള്‍ തലത്തിലെ മാറ്റങ്ങള്‍ ഇങ്ങനെ

ദിവ്യബലി വായനകൾ Friday of week 17 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 31-July-2020,വെള്ളി Saint Ignatius Loyola Friday of week 17 in Ordinary Time Liturgical Colour: White. ____ ഒന്നാം വായന ജെറ 26:1-9 ജനം മുഴുവന്‍ ദേവാലയത്തില്‍ അവന്റെ ചുറ്റും കൂടി അസ്സീറിയാ രാജാവ് രാജ്യം ആക്രമിക്കുകയും യൂദാ രാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ വാഴ്ചയുടെ ആരംഭത്തില്‍ കര്‍ത്താവില്‍ നിന്നുണ്ടായ അരുളപ്പാട്. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ ദേവാലയാങ്കണത്തില്‍ ചെന്നു നിന്ന്, കര്‍ത്താവിന്റെ ആലയത്തില്‍ ആരാധനയ്ക്കു വരുന്ന യൂദാ നിവാസികളോട് ഞാന്‍ … Continue reading ദിവ്യബലി വായനകൾ Friday of week 17 in Ordinary Time

പെൺമക്കളും അപ്പനും തമ്മിൽ ഇങ്ങനെവേണം സൃഹൃദം

https://youtu.be/NwNuGTk1YDs പെൺമക്കളും അപ്പനും തമ്മിൽ ഇങ്ങനെ വേണം സൗഹൃദം ➖➖➖➖➖➖ഇന്ന് ലോക സൗഹൃദ ദിനം പെൺമക്കളും അപ്പനും തമ്മിൽ ഇങ്ങനെവേണം സൃഹൃദം.. | Sophia Times | Sophia Times Online

ഉന്നത വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുന്നവരെ വലയിലാക്കാൻ സാമ്പത്തിക സഹായവുമായി സാത്താൻ ആരാധക സംഘടന

https://youtu.be/CpETYBLRRrQ

ഈശോമിശിഹയാണോ ഈസാനബി

ഈശോമിശിഹായല്ല ഈസനബി "ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ". ഈ ലേഖനം ഖുർആനിലെ ഈസാ എന്ന നബി(പ്രവാചകൻ)യും നമ്മുടെ കർത്താവും ദൈവവുമായ ഈശോമിശിഹായും തമ്മിൽ പേരിലെ സാദൃശ്യമല്ലാതെ മറ്റൊരു ബന്ധവുമില്ല എന്നു തെളിയിക്കുന്നതിന്റെ പഠനാത്മകമായ ഒരു അവതരണമാണ്. ഞാൻ ഒരു വർഗ്ഗീയവാദിയോ മൗലികവാദിയോ അല്ല. എന്നാൽ എന്റെ ദൈവമായ ഈശോമിശിഹായെ ആഴത്തിൽ അറിയുന്നത് അങ്ങേയറ്റം ആസ്വദിക്കുന്ന ഒരു നസ്രാണിയാണ്. കുറച്ചു ഖുർആൻ മുൻപും പഠിച്ചിട്ടുണ്ട്. തെറ്റാതെ നിസ്കരിക്കാനും 2 സൂറത്തുകൾ ഓതാനും അറിയാം. പക്ഷേ ഈസാനബിയെ കൂടുതലായി അറിയാൻ ശ്രമിച്ചിരുന്നില്ല. ഇന്നത്തെ … Continue reading ഈശോമിശിഹയാണോ ഈസാനബി

മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിന് തെളിവെന്ത്..?

https://youtu.be/L4dZWDzpR3w മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിന് തെളിവെന്ത്..? | ഫാ. ഇനാശു ചിറ്റിലപ്പിള്ളി | Fr. Inasu Chittilappilly