GK Malayalam – Page 03

 Avatar

1. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം ഏത് ഇന്ത്യന്‍ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
2. തേഭാഗ സമരത്തിന് വേദിയായ പ്രദേശമേത്.
3. മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ ആരായിരുന്നു ?
4. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം ഏതാണ് ?
5. അയ്യങ്കാളി അന്തരിച്ച വർഷം ഏതാണ്
6. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന ഏതാണ്?
7. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അയിത്തനിർമാർജന പരിപാടിയുടെ അധ്യക്ഷൻ ആരായിരുന്നു:
8. ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ഏതാണ്
9. മോട്ടോര്‍വാഹനങ്ങളിലെ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
10. “കായാതരണ്‍” എന്ന ചലച്ചിത്രം എന്‍. എസ്. മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ് ?

Answers
1. ജമ്മു കാശ്മീര്‍
2. ബംഗാൾ
3. വാഗ്ഭടാനന്ദൻ
4. സ്വാമിത്തോപ്പ്
5. 1941
6. ലീല
7. കെ.കേളപ്പൻ
8. ഇലക്ട്രോൺ
9. സള്‍ഫ്യൂരിക് ആസിഡ്
10. വന്‍മരങ്ങള്‍ വീഴുമ്പോള്‍

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading