GK Malayalam – Page 05

 Avatar
  1. ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര് ?
  2. അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
  3. ഫൈലിൻ ചുഴലിക്കാറ്റ്’ ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം ഏതാണ് ?
  4. അൺ ടു ദ ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ് ആരാണ്
  5. ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ രാജാവ് ആരാണ് ?
  6. 2012 ലെ ഒളിമ്പിക്സ് നടന്നത് എവിടെ വച്ചാണ് ?
  7. ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം ഏതാണ് ?
  8. ആദ്യമായി സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ഏതാണ്?
  9. ചിലപ്പതികാരത്തില്‍ പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ് ആരാണ്?
  10. ഏത് ലോകനഗരമാണ് ” ബിഗ് ഓറഞ്ച് ” എന്നറിയപ്പെടുന്നത് ?

Answers

  1. വാലന്റയിന്‍ ചിറോള്‍
  2. വിന്‍സണ്‍ മാസിഫ്‌
  3. ഗോപാൽപൂർ
  4. ജോൺ റസ്കിൻ
  5. അക്ബര്‍
  6. ഇംഗ്ലണ്ട്
  7. ടൈറ്റാനിയം
  8. കുഷാനന്മാര്‍
  9. നെടുംചേഴിയന്‍
  10. ലോസ് ആഞ്ചലീസ്

General Knowledge in Malayalam

Collected and Texted by Leema Emmanuel

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading