GK Malayalam – Page 10

 Avatar
  1. മാന്‍സബ്ദാരി’ എന്ന സൈനിക വ്യവസ്ഥ നടപ്പിലാക്കിയതാര് ?
  2. ദേവഭൂമി’ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം ?
  3. ഒളിമ്പിക്‌സില്‍ ഇന്ത്യ ആദ്യമായി ഹോക്കി സ്വര്‍ണ്ണം നേടിയത് എവിടെ വച്ച് ?
  4. യുദ്ധം മനുഷ്യന്റെ മനസ്സില്‍ നിന്നും തുടങ്ങുന്നു” – പ്രശസ്തമായ ഈ ചൊല്ല് ഏത് വേദത്തില്‍ അടങ്ങിയിരിക്കുന്നു ?
  5. ജൈനരെ മൈസൂരില്‍ നിന്നും തുരത്തിയോടിച്ചത്‌ ?
  6. ജൈനന്മാരുടെ വിശ്വാസപ്രകാരം ആരാണ് ജൈനമത സ്ഥാപകന്‍ ?
  7. വാലസ് എച്ച്. കരോതെര്‍സ് ഏത് നാരാണ് വികസിപ്പിച്ചത്?
  8. ഐക്യരാഷ്ട്ര സഭയുടെ ക്യോട്ടോ പ്രോട്ടോക്കോള്‍ നിലവില്‍ വന്നത് എന്ന് ?
  9. എണ്ണിച്ചുട്ട അപ്പം’ എന്ന ശൈലിയുടെ അര്‍ഥം?
  10. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഇന്ത്യനാക്രമണം നടന്ന വര്‍ഷം ?

Answers: –

  1. അക്ബര്‍
  2. ഉത്തരാഖണ്ഡ്
  3. ആംസ്റ്റർഡാം
  4. അഥര്‍വ്വവേദം
  5. ലിംഗായത്തുകള്‍
  6. മഹാവീര
  7. നൈലോണ്‍
  8. 2005 ഫെബ്രുവരി 16
  9. പരിമിത വസ്തു
  10. 326 ബി. സി.

General Knowledge in Malayalam

Collected and Texted by Leema Emmanuel

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading