GK Malayalam – Page 06

 Avatar
  1. താഴെപ്പറയുന്നവരില്‍ പൂന സാര്‍വജനിക് സഭയുമായി ബന്ധപ്പെട്ട വ്യക്തി ആര് ?
  2. പ്രശസ്തനായ ഒരു കവിയായ മുഗള്‍ ചക്രവര്‍ത്തി ?
  3. കുച്ചുപ്പുഡി ഏത് സംസ്ഥാനത്തിന്റെ ശാസ്ത്രീയ നൃത്തരൂപമാണ് ?
  4. മുത്തശ്ശി” ആരുടെ കൃതിയാണ് ?
  5. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ രൂപീകരണം ഏതു വര്‍ഷത്തിലാണ് ?
  6. ഇന്ത്യയിലെ ആദ്യത്തെ റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹം?
  7. പ്ലാസി യുദ്ധത്തിന്റെ അനന്തരഫലം എന്തായിരുന്നു?
  8. ബേബി ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

9. ഡല്‍ഹി സുല്‍ത്താന്മാരുടെ കാലത്ത് ശരിയത് സമിതി അംഗീകരിക്കാത്ത നികുതി ഏത് ?

10. സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ മതപ്രഭാഷണം നടത്തിയ വര്‍ഷം ?

Answers

  1. മഹാദേവ ഗോവിന്ദ റാനഡെ
  2. ബാബർ
  3. തമിഴ്നാട്
  4. ബാലാമണിയമ്മ
  5. 1945
  6. IRS 1A
  7. കേരളം
  8. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകി
  9. വിവാഹനികുതി.
  10. 1893

General Knowledge in Malayalam

Collected and Texted by Leema Emmanuel

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading