GK Malayalam – Page 07 Kerala’s First

 Avatar
  1. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി
  2. കേരളത്തിലെ ആദ്യത്തെ ധനകാര്യമന്ത്രി
  3. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി
  4. കേരളത്തിലെ ആദ്യത്തെ തൊഴിൽ ട്രാൻസ്‌പോർട് മന്ത്രി
  5. കേരളത്തിലെ ആദ്യത്തെ വ്യവസായ വകുപ്പുമന്ത്രി
  6. കേരളത്തിലെ ആദ്യത്തെ വൈദുതി വകുപ്പ് മന്ത്രി
  7. കേരളത്തിലെ ആദ്യത്തെവനംവകുപ്പ് മന്ത്രി
  8. കേരളത്തിലെ ആദ്യത്തെ പൊതുമരാമതു വകുപ്പ് മന്ത്രി
  9. കേരളത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പ് മന്ത്രി

Answers

  1. ഇ. എം. എസ് നമ്പൂതിരിപ്പാട്
  2. സി അച്യുതമേനോൻ
  3. ജോസഫ് മുണ്ടശ്ശേരി
  4. ടി. വി. തോമസ്
  5. കെ. പി. ഗോപാലൻ
  6. വി ആർ കൃഷ്ണൻ
  7. K. C. ജോർജ്
  8. P. K. ചാത്തൻ
  9. Dr. എ. ആർ. മേനോൻ

Kerala’s First

General Knowledge in Malayalam

Collected and Texted by Leema Emmanuel

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading