GK Malayalam – Page 08

  1. രാജാസാൻസി വിമാനത്താവളം ഏത് സ്ഥലത്താണ് ?
  2. ലോകസഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ് ?
  3. ഇന്ത്യയിൽ ആദ്യമായി ടെലി വിഷൻ കേന്ദ്രം ആരംഭിച്ച വർഷം?
  4. ജബൽപൂർ ഏത് നദിയുടെ തീരത്താണ് ?
  5. ഏത് സംസ്ഥാനം വിഭജിച്ചാണ് മിസോറം രൂപം കൊണ്ടത് ?
  6. അജന്ത ഗുഹകൾ കണ്ടെത്തിയ വർഷം ?
  7. ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് എവിടെയാണ് ?
  8. മൂകാംബിക ക്ഷേത്രം ഏത് സംസ്ഥാനത്താണ് ?
  9. ഗോൽഗുംബാസ് എവിടെയാണ് ?
  10. എവിടെയാണ് ശങ്കരദേവൻ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചത് ?

Answers: –

  1. അമൃതസർ
  2. വൈ ബി ചവാൻ
  3. 1959
  4. നർമ്മദാ
  5. ആസ്സാം
  6. 1819
  7. ബാംഗ്ലൂർ
  8. കർണാടക
  9. ബീജാപൂർ
  10. ആസ്സാം

General Knowledge in Malayalam

Collected and Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment