GK Malayalam – Page 09

  1. ശ്വേതരക്താണുക്കളുടെ ശാസ്ത്രീയ നാമം ?
  2. തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ് ?
  3. ദേശീയ പുരസ്കാരം നേടിയ സിനിമയായ കഥാപുരുഷന്‍ ആരാണ്‌ സംവിധാനം ചെയ്‌തത്‌ ?
  4. ഓസോണ്‍ തന്മാത്രകള്‍ അന്തരീക്ഷത്തിന്റെ താഴെ തട്ടില്‍ കാണാത്തതെന്തുകൊണ്ട് ?
  5. 1857 ലെ വിപ്ലവ സമയത്ത് ഡല്‍ഹി ഭരിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തി ?
  6. മനുഷ്യശരീരത്തിലെ ഏത് അവയവത്തെയാണ് എന്‍സെഫലൈറ്റിസ് ബാധിക്കുന്നത് ?
  7. മലയാളത്തിലെ ആദ്യത്തെ സാഹിത്യശാഖയെന്ന് അറിയപ്പെടുന്നത് ഏതാണ് ?
  8. കേരളത്തില്‍ മരച്ചീനി കൊണ്ടുവന്നത് ?
  9. അമോഘവര്‍ഷന്‍ ഏതു രാജവംശത്തിലെ രാജാവായിരുന്നു ?
  10. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി ?

Answers

  1. ലൂക്കോസൈറ്റ്‌സ്
  2. ശക്തന്‍ തമ്പുരാന്‍
  3. അടൂര്‍ ഗോപാലകൃഷ്ണന്‍
  4. സാന്ദ്രത കുറവാണ്
  5. ബഹദൂര്‍ഷാ സഫര്‍
  6. മസ്തിഷ്‌കം
  7. പാട്ട്
  8. പോര്‍ട്ടുഗീസുകാര്‍
  9. രാഷ്ട്രകൂടര്‍
  10. മലമ്പുഴ

General Knowledge in Malayalam

Collected and Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment