- മാന്‍സബ്ദാരി’ എന്ന സൈനിക വ്യവസ്ഥ നടപ്പിലാക്കിയതാര് ?
- ദേവഭൂമി’ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം ?
- ഒളിമ്പിക്‌സില്‍ ഇന്ത്യ ആദ്യമായി ഹോക്കി സ്വര്‍ണ്ണം നേടിയത് എവിടെ വച്ച് ?
- യുദ്ധം മനുഷ്യന്റെ മനസ്സില്‍ നിന്നും തുടങ്ങുന്നു” – പ്രശസ്തമായ ഈ ചൊല്ല് ഏത് വേദത്തില്‍ അടങ്ങിയിരിക്കുന്നു ?
- ജൈനരെ മൈസൂരില്‍ നിന്നും തുരത്തിയോടിച്ചത് ?
- ജൈനന്മാരുടെ വിശ്വാസപ്രകാരം ആരാണ് ജൈനമത സ്ഥാപകന്‍ ?
- വാലസ് എച്ച്. കരോതെര്‍സ് ഏത് നാരാണ് വികസിപ്പിച്ചത്?
- ഐക്യരാഷ്ട്ര സഭയുടെ ക്യോട്ടോ പ്രോട്ടോക്കോള്‍ നിലവില്‍ വന്നത് എന്ന് ?
- എണ്ണിച്ചുട്ട അപ്പം’ എന്ന ശൈലിയുടെ അര്‍ഥം?
- അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഇന്ത്യനാക്രമണം നടന്ന വര്‍ഷം ?
Answers: –
- അക്ബര്‍
- ഉത്തരാഖണ്ഡ്
- ആംസ്റ്റർഡാം
- അഥര്‍വ്വവേദം
- ലിംഗായത്തുകള്‍
- മഹാവീര
- നൈലോണ്‍
- 2005 ഫെബ്രുവരി 16
- പരിമിത വസ്തു
- 326 ബി. സി.
General Knowledge in Malayalam
Collected and Texted by Leema Emmanuel

Leave a comment