സഹയാത്രികൻ – 011

വിവേകം എന്നത് ഒരു താക്കോൽ പോലെയാണ്. അനുയോജ്യമായ സമയത്തിലും സാഹചര്യത്തിലും സൂക്ഷ്മതയോടെ വാക്കുകളും നോട്ടങ്ങളും പ്രവർത്തികളും തുറന്ന് ഉപയോഗിക്കാനും, അല്ലാത്തപ്പോൾ പൂട്ടി സൂക്ഷിക്കാനും അത് നമ്മെ സഹായിക്കുന്നു… വിവേകത്തിന്റെ താക്കോൽ കൂട്ടം കയ്യിൽ കരുതുന്നവരാകാം നമുക്ക്..
ശുഭദിനം….


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “സഹയാത്രികൻ – 011”

Leave a comment