
ഇൗ കാലഘട്ടത്തിൽ വ്യക്തിബന്ധങ്ങളെ തകർക്കുന്ന ഒരു പ്രധാന സംഗതിയാണ് മറവി(forgetfulness) എന്ന് പറയുന്നത്. വന്ന വഴി മറക്കരുത് എന്ന് കാരണവന്മാർ പറയാറില്ലേ. അത് വലിയ നിന്ദയാണ്. ഫലം ചൂടി നിൽക്കുന്ന മരത്തിന് വേരിനെ മറക്കാൻ കഴിയുമോ!… നാമും എത്ര ഔന്നത്യത്തിൽ എത്തിയാലും നമ്മെ കൈപിടിച്ച് ഉയർത്തിയവരെ മറക്കാതിരിക്കുക എന്നത് ജീവിതനിയമമാക്കണം.
ശുഭദിനം🥰

Leave a reply to Wilson’s World Cancel reply