ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യവും അഴുകാത്ത വിശുദ്ധരെ കുറിച്ചുള്ള പഠനങ്ങളും വിഡ്ഢിത്തരമാണെന്ന് സ്ഥാപിക്കുവാൻ ശ്രമിച്ച പ്രമുഖ നിരീശ്വരവാദി സി. രവിചന്ദ്രനെ വസ്തുതകൾ നിരത്തി പൊളിച്ചടുക്കി സെമിനാരി വിദ്യാർത്ഥി. കല്യാൺ രൂപതയിലെ വൈദിക വിദ്യാർത്ഥിയായ ബ്രദർ ജസ്റ്റിൻ പൊക്കത്താണ് നിരീശ്വരവാദികൾ തങ്ങളുടെ ഗുരുവായി കണക്കാക്കുന്ന രവിയെ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊളിച്ചടുക്കുന്നത്. കാണാം മനോഹരമായ വീഡിയോ.
വീഡിയോ ലിങ്ക് :-

Leave a comment