Jesus Christ: My only Savior and Sacrifice for Sins

Jesus Christ: My only Savior and Sacrifice for Sins

മത പീഡനം കൂടി വരുന്ന ഈ കാലത്ത്, കത്തോലിക്കാ ക്രിസ്ത്യാനികളായ നാം യേശു ഏക രക്ഷകൻ എന്ന വിശ്വാസം പരസ്യമായി പ്രഖ്യാപിക്കേണ്ടതിന്റെ ആവിശ്യകത കൂടി വരുന്നു.
മറ്റു മതസ്ഥരുടെ വിശ്വാസ വികാരത്തെ മുറിപ്പെടുത്താതെ സ്നേഹത്തിൽ സത്യ സുവിശേഷം എങ്ങിനെ പറയാം?.
മത പീഡനം നടത്തുന്നവരോട് നമുക്കുണ്ടാകേണ്ട സമീപനം എങ്ങിനെ ആവണം?
IHS മിനിസ്ട്രിയുടെ ലീഡറായ ബ്രദർ ബിജു ഓഫ് മേരി ഇമ്മക്യൂലറ്റും ബ്രദർ മാരിയോ ജോസഫും നടത്തുന്ന ചർച്ച. ക്ഷമയോടെ മുഴുവൻ കേൾക്കുകയും ഉപകാരപ്രതമെങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യുകയും ചെയ്യുമല്ലോ?.
സുവിശേഷ പ്രാഘോഷണത്തിന് ഈശോ നമ്മെ സഹായിക്കട്ടെ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment