ST. JOSEPH ‘ S YEAR 2021 – Information, Prayers, Materials & Links

✝️ST. JOSEPH ‘ S YEAR 🔥 2021 ✝️
കേരളസഭ യൗസേപ്പിതാവിനൊപ്പം

( 🌹വി. യൗസേപ്പിതാവിന്റെ വർഷാചരണത്തിനു വേണ്ടിയുള്ള പരിശുദ്ധ ജപമാല സഖ്യത്തിന്റെ രൂപതാതല കൂട്ടായ്മകൾ, ജനുവരി 31 ന് ആരംഭിക്കുന്നു ഉടൻ ചേരുവാനായി അതാത് ഗ്രൂപ്പ് ലിങ്കുകളിൽ തൊട്ട് ഉടൻ join ചെയ്യുക )

💙〰️〰️🌹💙🌹〰️〰️💙
🔥 വി. യൗസേപ്പ് ✝️
തിരുസഭാപാലകൻ 🔥

♥️💔മഹാത്മാവായ വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയസന്താനങ്ങളുടെ സ്നേഹകൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം 💔♥️

✝️💠〰️〰️〰️〰️〰️💠✝️

✝️ ആഗോള സഭയിൽ പരിശുദ്ധ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം 2021 ഫലപ്രദമായി ആചരിക്കുവാനായി കേരള സഭയിലെ വിവിധ രൂപതകളിൽ നിന്നുള്ള ജപമാല സഹോദരസഖ്യാംഗങ്ങൾക്കും അംഗങ്ങളാകാനാഗ്രഹിക്കുക്കുന്നവർക്കും വേണ്ടി പരിശുദ്ധജപമാല സഹോദരസഖ്യം കേരളാ റീജിയന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള ” ST JOSEPH ” രൂപതാതല വാട്ട്സ് ആപ്പ് കൂട്ടായ്മയിലേക്ക് എല്ലാവർക്കും സ്വാഗതം.
✝️〰️〰️〰️〰️〰️〰️〰️
ഗ്രൂപ്പിന്റെ പേര് നോക്കി അവരവരുടെ രൂപതാ ജപമാലസഖ്യ കൂട്ടായ്മകളിൽ തന്നെയാണ് ചേരുന്നതെന്ന് ഉറപ്പു വരുത്തുക. നൂറ്റാണ്ടുകളായി അനേകമനേകം വിശുദ്ധരും മാർപാപ്പമാരുമെല്ലാം അംഗങ്ങളായിരുന്ന ആഗോള മരിയൻ പ്രസ്ഥാനമായ പരിശുദ്ധ ജപമാല സഹോദര സഖ്യത്തിൽ ഇനിയും അംഗത്വമെടുക്കാത്തവർ ഗ്രൂപ്പിൽ അയക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് എത്രയും വേഗം അംഗങ്ങളാകുക,
✝️〰️〰️〰️〰️〰️〰️〰️
അതുവഴി പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗീയസംരക്ഷണത്തിലേക്ക് നമ്മെയും നമുക്കുള്ളവരെയും നമുക്കുള്ളതുമെല്ലാം ഭരമേല്പിക്കുകയും ചെയ്യുക
✝️〰️〰️〰️〰️〰️〰️〰️
പ്രിയമുള്ളവരെ നാളിതുവരെ അനേകർക്ക് ആത്മീയ ജീവിതത്തിൽ പുത്തനുണർവിന് കാരണമായ ഈ സ്വർഗ്ഗീയയജ്ഞത്തിൽ പങ്കുചേരാൻ താത്പര്യമുള്ള എല്ലാവരും താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിലൂടെ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ജോയിൻ ചെയ്യുക , യൗസേപ്പിതാവിന്റെ വർഷാചരണത്തിനു വേണ്ടിയുള്ള ജപമാല സഖ്യത്തിന്റെ ഈ Group link നിങ്ങളുടെ രൂപതയിലുള്ള സാധിക്കുന്നത്രയും പേർക്ക് അയച്ചു കൊടുക്കുക. good
🔥〰️〰️〰️〰️〰️〰️〰️🔥

തിരുവനന്തപുരം
https://chat.whatsapp.com/Hqg3v0KulD7K3ADyySD5JV
〰️〰️〰️〰️〰️〰️〰️〰️
ചങ്ങനാശ്ശേരി
https://chat.whatsapp.com/J24RC2WBFJVIUS0FtCrDkv
〰️〰️〰️〰️〰️〰️〰️〰️
കോട്ടയം
https://chat.whatsapp.com/EqM0KWmp9IVIb5p2XaocYZ
〰️〰️〰️〰️〰️〰️〰️〰️
കോതമംഗലം
https://chat.whatsapp.com/HZecqHrqj0GHH2Dz49UJUQ
〰️〰️〰️〰️〰️〰️〰️〰️
ഇരിങ്ങാലക്കുട
https://chat.whatsapp.com/By67EesN4wMERMXkpIz2Jl
〰️〰️〰️〰️〰️〰️〰️〰️
പാലക്കാട്
https://chat.whatsapp.com/Jl74jxwFDpIDTPL7wDaCxV
〰️〰️〰️〰️〰️〰️〰️〰️
തലശ്ശേരി
https://chat.whatsapp.com/IClQoZedz9CEnumKJ7tGfw
〰️〰️〰️〰️〰️〰️〰️〰️
കാഞ്ഞിരപ്പള്ളി
https://chat.whatsapp.com/EMtR7m2vqfN5RHT7I1ps6H
〰️〰️〰️〰️〰️〰️〰️〰️
ഇടുക്കി
https://chat.whatsapp.com/DQJQ9zTXtxM5yEOraM5ibj
〰️〰️〰️〰️〰️〰️〰️〰️
മാനന്തവാടി
https://chat.whatsapp.com/BoNQx18JmQf9b64RH1q22L
〰️〰️〰️〰️〰️〰️〰️〰️
പാലാ
https://chat.whatsapp.com/Fr5Wr2w9MU70qn1axTFyaP
〰️〰️〰️〰️〰️〰️〰️〰️
എറണാകുളം
https://chat.whatsapp.com/FBUeZmK4OpqDGKzIZLFZWB
〰️〰️〰️〰️〰️〰️〰️〰️
വരാപ്പുഴ
https://chat.whatsapp.com/BO7ngHrw4TGFbbHAL5Avsk
〰️〰️〰️〰️〰️〰️〰️〰️
കണ്ണൂർ
https://chat.whatsapp.com/CDBQbI34ESn9TCwvV5NxS1
〰️〰️〰️〰️〰️〰️〰️〰️
കോട്ടപ്പുറം
https://chat.whatsapp.com/IsgCj4FWcA5Gu8GJyKq0zx
〰️〰️〰️〰️〰️〰️〰️〰️
കോഴിക്കോട്
https://chat.whatsapp.com/CfAaueGLdPUEZx1prryIx9
〰️〰️〰️〰️〰️〰️〰️〰️
കൊച്ചി
https://chat.whatsapp.com/L6QrlUXuByz2RnT1zHO1wn
〰️〰️〰️〰️〰️〰️〰️〰️
ആലപ്പുഴ
https://chat.whatsapp.com/B83wlYefRkNKs8PYp7ciFA
〰️〰️〰️〰️〰️〰️〰️〰️
നെയ്യാറ്റിൻക്കര
https://chat.whatsapp.com/FeFKi4jGbcI8V3CuPxsRtr
〰️〰️〰️〰️〰️〰️〰️〰️
പുനലൂർ
https://chat.whatsapp.com/D8YS7Lt9VElK4RXHt6DUov
〰️〰️〰️〰️〰️〰️〰️〰️
വിജയപുരം
https://chat.whatsapp.com/GwDzJnCZGvbJLNXIuVADop
〰️〰️〰️〰️〰️〰️〰️〰️
സുൽത്താൻപെട്ട്
https://chat.whatsapp.com/FbaFRE2uVj48PSLBBrrJiI
〰️〰️〰️〰️〰️〰️〰️
തൃശ്ശൂർ
https://chat.whatsapp.com/FS9VjztV0eoCVD3vh5a1QR
〰️〰️〰️〰️〰️〰️〰️〰️
താമരശ്ശേരി
https://chat.whatsapp.com/C5LgdW8HoST0nFJqfJ939D
〰️〰️〰️〰️〰️〰️〰️〰️
കൊല്ലം
https://chat.whatsapp.com/FT7MylFxBReHJTem6WKs6b
〰️〰️〰️〰️〰️〰️〰️〰️
മലങ്കര രൂപതകൾ
➖➖➖➖➖➖ (തിരുവനന്തപുരം,തിരുവല്ല,മാവേലിക്കര,പത്തനംതിട്ട,മൂവാറ്റുപുഴ,മാർത്താണ്ഡം,ബത്തേരി)

Group-1
https://chat.whatsapp.com/FVfgWQuKD1eHBx0VvPji3E
〰️〰️〰️〰️〰️〰️〰️〰️
Group-2
https://chat.whatsapp.com/BrCKsYLTyaMFLCPMqTCWmz
〰️〰️〰️〰️〰️〰️〰️〰️
💠💙 വിശുദ്ധയൗസേപ്പിതാവിനോടൊത്ത് ഒരു ആത്മീയയാത്രയിലെ വിഭവങ്ങൾ💙💠
〰️〰️〰️〰️〰️〰️〰️〰️
1️⃣💠〰️〰️ പരിശുദ്ധ അമ്മയ്ക്കും ഉണ്ണീശോയ്ക്കും സംലഭ്യമായ മാർ യൗസേപ്പിതാവിന്റെ അത്ഭുതകരമായ സംരക്ഷണമേകുന്ന പവിത്രമേലങ്കിപ്രാർത്ഥന
🌹ജനുവരി 31 മുതൽ മാർച്ച് 1 വരെ (30 ദിവസത്തെ യാചന നോവേന)🌹

2️⃣💠〰️〰️ നമ്മെത്തന്നെയും നമുക്കുള്ളവരെയും നമുക്കുള്ളതുമെല്ലാം സമ്പൂർണ്ണമായും യൗസേപ്പിതാവിന് ഭരമേല്‌പിക്കാനായുള്ള സമർപ്പണ പ്രാർത്ഥന

🌹March 30 മുതൽ MAY 1 വരെ
( 33 ദിവസത്തെ ഒരുക്കത്തോടെ യൗസേപ്പിതാവിനുള്ള പ്രതിഷ്ഠാ ഒരുക്കം)🌹

3️⃣💠〰️〰️ വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതയാത്രാവിവരണം

4️⃣💠〰️〰️ വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസാചരണ പ്രാർത്ഥനകൾ

5️⃣💠〰️〰️ വിശുദ്ധ യൗസേപ്പിതാവിന്റെ നൊവേന, ജപമാല മറ്റു സവിശേഷമായ പ്രാർത്ഥനകൾ

6️⃣💠〰️〰️ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള സഭാപ്രബോധനങ്ങൾ വിശുദ്ധരുടെ മൊഴികൾ

7️⃣💠〰️〰️ വിശുദ്ധ യൗസേപ്പിതാവിനെ സംബന്ധിച്ച സംഭവ കഥകൾ , അത്ഭുത സാക്ഷ്യങ്ങൾ .

✝️💠〰️〰️〰️〰️〰️💠✝️

വി. യൗസേപ്പിന്റെ പവിത്രമേലങ്കി പ്രാർത്ഥന (Holy Cloak Prayer) ഈ മഹാവിശുദ്ധന് പൂജിത ബഹുമാനം അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ രക്ഷകർത്തൃത്വം പ്രാപിക്കുവാൻ വേണ്ടിയുള്ള സവിശേഷവും ശ്രേഷ്ഠവുമായ ഒരു പ്രാർത്ഥനാ ക്രമമാണ്.
💠〰️〰️〰️〰️〰️〰️〰️
ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ ഒരിക്കൽ പറയുകയുണ്ടായി:
“നിങ്ങൾക്ക് ഈ പ്രാർ ത്ഥനയിൽ യഥാർത്ഥ വിശ്വാസം ജനിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇതു ചൊല്ലി പരീക്ഷിച്ചു നോക്കുക. അപ്പോൾ ഈ പ്രാർത്ഥനയുടെ ശക്തി അതു തന്നെ തെളിയിക്കുന്നതായിരിക്കും.
ഇങ്ങനെ വി.യൗസേപ്പിന്റെ രക്ഷാകവചമായ “പവിത്രമേലങ്കി” നമ്മുടെ മേലും വിരിക്കപ്പെടുകയും പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും ഈ മേലങ്കി നമുക്കു സംരക്ഷണകവചമായി തീരുകയും അങ്ങനെ
ഒരു ദിവസം ദൈവകൃപയാൽ നിത്യരക്ഷയുടെ കവാടമണയാൻ നമ്മുക്ക് ഇടയാവുകയും ചെയ്യും.
💠〰️〰️〰️〰️〰️〰️〰️
നമ്മുടെ സ്വർഗ്ഗീമാതാവായായ പരിശുദ്ധ കന്യകാമറിയം വാഴ്ത്തപ്പെട്ട അഗ്രെദായിലെ സിസ്റ്റർ മേരിയോട് ഇപ്രകാരം പറഞ്ഞു:
മഹാവിശുദ്ധനായ യൗസേപ്പിതാവിനോടുള്ള സ്നേഹത്തിലും ഭക്തിയിലും നിങ്ങൾ തുടർച്ചയായി വളരേണ്ടതുണ്ട്. നിങ്ങളുടെ നിയോഗങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സംരക്ഷണവും മാദ്ധ്യസ്ഥ്യവും യാചിക്കുക. ഏതു സാഹചര്യത്തിലും സാധിക്കുന്നിടത്തോളം ജനങ്ങളിലേക്ക് ഈ ഭക്തി എത്തിക്കുന്നതിന് നിങ്ങൾ തീവ്രമായി പരിശ്രമിക്കേണ്ടതുണ്ട്. അത്യന്തം വിശ്വസ്തനായ എന്റെ ഭർത്താവ് സ്വർഗ്ഗ ത്തിൽ എന്തുകാര്യം അപേക്ഷിച്ചാലും സർവ്വശക്തനായ ദൈവം ഭൂമിയിൽ അത് അനുവദിച്ചിരിക്കും
💠〰️〰️〰️〰️〰️〰️〰️
അങ്ങുന്ന് ഒരിക്കൽ ഉണ്ണീശോയെ അപകടകരമായ മരണത്തിൽ നിന്ന് രക്ഷിച്ചതു പോലെ ഇപ്പോൾ ദൈവത്തിന്റെ തിരുസഭയെ ശത്രുവിന്റെ കെണിയിൽ നിന്നും ആ പത്തുകളൊക്കെയിൽ നിന്നും കാത്തു കൊള്ളണമേ ………

✝️💠〰️〰️〰️〰️〰️〰️💠✝️

🌹YEAR OF ST. JOSEPH 2021 വർഷം മുഴുവൻ നീണ്ടു നില്ക്കുന്ന ഈ ആത്മീയവിരുന്നിൽ പങ്കുചേരാനായി പരിശുദ്ധ അമ്മയ്ക്കും ഈശോ മിശിഹായ്ക്കും ഏറ്റവും പ്രിയങ്കരരായ എല്ലാ വിശ്വാസികളെയും പ്രത്യേകം ക്ഷണിക്കുന്നു.🌹

🛐 ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങയെ ഒന്നിപ്പിച്ച സ്നേഹത്തെക്കുറിച്ചുംഉണ്ണീശോയെ അങ്ങുന്ന് ആലിംഗനം ചെയ്ത പൈതൃകമായ അങ്ങേ സ്നേഹത്തെക്കുറിച്ചും വിശുദ്ധ യൗസേപ്പേ, തിരുക്കുടുംബത്തിന്റെയും തിരുസഭയുടെയും പാലകനേ, എല്ലായ്പ്പോഴും ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യണമേ 🛐

THE CONFRATERNITY OF THE
MOST HOLY ROSARY
🌹പരിശുദ്ധ ജപമാലസഖ്യം🌹
✝️ കേരളാ റീജിയൻ ✝️

✝️💠〰️💙✝️💙〰️💠✝️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment