Krooshithanesuve… Fr Loice Neelamkavil CMI
Krooshithanesuve is a christian devotional song of Solace and Consolation for all who are distressed and in tribulation. The Cross is the answer for our search. The sacrificial love of Jesus as expressed on the cross will provide us with the strength, wisdom, courage, love and other resources that we need to deal with our problems.
The Lyrics:
ക്രൂശിതനേശുവേ നിന്നെ ഞാൻ കാണുന്നു
മിഴിനീരാൽ മുങ്ങിയപ്പോൾ
എൻ പാപഭാരങ്ങൾ എൻ തോളിലേറ്റി
നിന്നെ നമിച്ചീടുന്നു (2)
രോഗങ്ങൾ വ്യാധികൾ എന്നെ വലയുമ്പോൾ
കർത്താവേ നീയെന്നെ താങ്ങീടണെ
ഒരു നോക്കുനീയെന്നെ നോക്കുകിൽ
കർത്താവേ ഞാനെന്നും നിന്റെതാകും
ജീവിതക്ലേശങ്ങൾ എന്നെയലട്ടുമ്പോൾ
ജീവദാതാവേ നീയലിവേകണെ
ഒരു വട്ടം കൂടി നീയെന്നെ നോക്കണെ
കാരുണ്യവാനായ ദൈവ പുത്രാ
Categories: Devotional Songs