Thiruvosthiyakunna daivam | SuperHit Christian Devotional Song with Lyrics | Holy Communion Song
Advertisements
Lyrics : –
തിരുവോസ്തി ആകുന്ന ദൈവം
കരുണയോടലിയുന്ന സ്നേഹം (2)
എന്നെ തേടി തേടി വന്നു
സ്നേഹത്തിൻ കൂദാശയിൽ (2)
വാ വാ ജീവന്റെ കാരുണ്ണ്യമേ
എന്നോടൊന്നായി അലിഞ്ഞുചേരാൻ
വാ വാ ജീവന്റെ ആധാരമേ
എന്നുള്ളിൽ എന്നും വാണീടണേ
സ്വർഗ്ഗീയ വാതിൽ തുറന്നു നാഥൻ
തൻ സ്വന്ത ജീവിനെ തന്നു (2)
തീരാത്ത തീരാത്ത കാരുണ്ണ്യമായി
തിരുവോസ്തിയായവൻ ജീവിക്കുന്നു (2)
വാ വാ ജീവന്റെ കാരുണ്ണ്യമേ
എന്നോടൊന്നായി അലിഞ്ഞുചേരാൻ
വാ വാ ജീവന്റെ ആധാരമേ
എന്നുള്ളിൽ എന്നും വാണീടനെ
സ്നേഹിക്കാനായിയവൻ വന്നു
എന്നും സ്നേഹത്തിൻ വചനംപകർന്നൂ (2)
ഒരുനാളും പിരിയാത്ത കാരുണ്യമായി
കൂദാശയിലെന്നും ജീവിക്കുന്നു (2)
(തിരുവോസ്തി…)
Advertisements

Leave a comment