
സഭയ്ക്കും മിഷൻ ലീഗിനും വേണ്ടി കുഞ്ഞേട്ടൻ പ്രവർത്തിച്ചപ്പോൾ കുടുംബം നോക്കുകയും മക്കളെ വളർത്തി പരിപാലിക്കുകയും കുഞ്ഞേട്ടനു വേണ്ട എല്ലാ വിധ പിന്തുണയും നൽകിയിരുന്ന സ്നേഹനിധിയായ തെയ്യാമ്മ ചേച്ചിക്ക് മിഷൻ ലീഗ് കുടുംബത്തിന്റെ ആദരാഞ്ജലികൾ പ്രാർത്ഥനയോടെ നേരുന്നു…. ഡേവിസ് വല്ലൂരാൻ
മിഷൻലീഗ്സ്ഥാപകനേതാവ്പല്ലാട്ടുകുന്നേൽ കുഞ്ഞേട്ടന്റെ ഭാര്യ ത്രേസ്യാമ്മ എബ്രഹാം (92) നിത്യസമ്മാനത്തിനായി വിളിയ്ക്കപ്പെട്ടു. | മിഷൻ ലീഗ് കുടുംബത്തിന്റെ ആദരാഞ്ജലികൾ…


Leave a comment