Altharayorungi Akatharorukki… Lyrics

അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി
അണയാമീ ബലിവേദിയില്‍
ഒരു മനമായ്‌ ഒരു സ്വരമായ്‌
അണയാമീ ബലിവേദിയില്‍

(അള്‍ത്താരയൊരുങ്ങി…)

ബലിയായി നല്‍കാം തിരുനാഥനായി
പൂജ്യമാമീ വേദിയില്‍ (2)
മമ സ്വാര്‍ത്ഥവും ദു:ങ്ങളും
ബലിയായി നല്‍കുന്നു ഞാന്‍ (2)
ബലിയായി നല്‍കുന്നു ഞാന്‍

(അള്‍ത്താരയൊരുങ്ങി…)

ബലിവേദിയിങ്കല്‍ തിരുനാഥനേകും
തിരുമെയ്യും തിരുനിണവും (2)
സ്വീകരിക്കാം നവീകരിക്കാം
നമ്മള്‍ തന്‍ ജീവിതത്തെ (2)
നമ്മള്‍ തന്‍ ജീവിതത്തെ

(അള്‍ത്താരയൊരുങ്ങി…)

Altharayorungi Akatharorukki… Lyrics


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment