🌹സെപ്റ്റംബർ 24
കാരുണ്യ മാതാവിന്റെ തിരുനാൾ 🌹
കരുണയുടെ മാതാവിനോടുള്ള ജപമാല
1. കുരിശടയാളം
2. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
3. നന്മ നിറഞ്ഞ മറിയമേ
4. ത്രിത്വസ്തുതി
5. വിശ്വാസപ്രമാണം
ജപമാലയുടെ വലിയ മണികളിൽ
ഓ ദൈവമാതാവേ, മാംസം ധരിച്ച വചനത്തിന്റെ അമ്മേ, പരമ പരിശുദ്ധയായ അങ്ങ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ .
ജപമാലയുടെ ചെറിയ
മണികളിൽ
ഓ മറിയമേ, ഞങ്ങളുടെ അമ്മേ, ദൈവകൃപ കളുടെയും കരുണയുടെയും മദ്ധ്യസ്തേ, പ്രത്യാശയോടെ ഞങ്ങൾ അങ്ങയെ നമിക്കുന്നു. കരുണയുടെ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
6. പരിശുദ്ധ രാജ്ഞി
7. ദൈവമാതാവേ, കരുണയുടെ അമ്മേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ (3)
8. ത്രിത്വസ്തുതി
കരുണയുടെജപമാല ജപിച്ച് നമുക്ക് അനുഗ്രഹം പ്രാപിക്കാം
🌹🌹🌹🌹🌹🌹🌹🌹
Advertisements


Leave a comment