സല്ലാപം

ദിവ്യകാരുണ്യ നാഥനുമായി ഇന്നു പ്രഭാതത്തില്‍ ഞാന്‍ നടത്തിയ സല്ലാപം പറുദീസാനുഭവമായിരുന്നു. രണ്ടു ഹൃദയമല്ല ഒരു ഹൃദയമായിരുന്നു അവിടെ തുടിച്ചത്. സമുദ്രത്തില്‍ ജലബിന്ദുവെന്നപോലെ എന്റെ ഹൃദയം അവനില്‍ ലയിച്ചു.
– – – – – – – – – – – – – – – – – – – –
വി.പാദ്രെ പിയൊ.

തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“We must love Christ and always seek Christ’s embraces. Then everything difficult will seem easy.” ~ Saint Jerome ❤️

ദൈവീക സ്നേഹത്തിൻ്റെ മാധുര്യം നുകരുവാൻ വഴി തെളിയിച്ചുതന്ന വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ മംഗളങ്ങൾ…

Good Morning… Have a fruitful day…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment