ദിവ്യകാരുണ്യമാണ് എൻ്റെ ഗുരുനാഥൻ. അവൻ്റെ സാന്നിദ്ധ്യത്തിൽ നിന്നാണ് ഞാൻ വിശുദ്ധിയെതെന്ന് അറിയുന്നത്.
……. ……. ……. ……
വി. ഫ്രാൻസിസ് സെയിൽസ്
വിശുദ്ധരാകുവാൻ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“Only those who have experienced the solitude and the silence of the wilderness can know the benefit and divine joy they bring to those who love them.”
~ St Bruno of Cologne ❤️
ജപമാല മാസത്തിൽ കൂടുതൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനും ധ്യാനിക്കുവാനും മാതാവിൻ്റെ കരം പിടിച്ച് ഈശോയുടെ കൂടെ ആയിരിക്കാനും ജപമാലരാജ്ഞി അനുഗ്രഹിക്കട്ടെ… ജപമാല രാജ്ഞിയായ മാതാവിൻ്റെ തിരുനാൾ അനുഗ്രഹങ്ങൾ …

Leave a comment