Rosa Poove Rosa Poove… Lyrics

റോസാ പൂവേ റോസാ പൂവേ
സ്വർഗീയ റോസാ പൂവേ
ലബനോനിൽ വിരിയും ലില്ലി പ്പൂവേ
ഗാഗുൽത്തായുടെ നൊമ്പരമേ
ഗാഗുൽത്തായുടെ നൊമ്പരമേ
റോസാ പൂവേ റോസാ പൂവേ
സ്വർഗീയ റോസാ പൂവേ

കാർമൽ മലയിൽ തൂവുന്ന മഞ്ഞേ
ഒലിവിൻ ശിഖരം ഏന്തുന്ന പ്രാവേ… (2)
നോഹതൻ പെട്ടകമേ നോഹതൻ പെട്ടകമേ…
റോസാ റോസാ… റോസാ റോസാ… റോസാ റോസാ…
സ്വർഗീയ റോസാ ആനന്ദ റോസാ

റോസാ പൂവേ റോസാ പൂവേ
സ്വർഗീയ റോസാ പൂവേ

ദാവീദിൻ തിരു ഗോപുരമേ
പൂവുകൾ നിറയും പൂന്തോട്ടമെ… (2)
സാഗര താരകമേ… സാഗര താരകമേ…
റോസാ റോസാ… റോസാ… റോസാ… റോസാ… റോസാ…
സ്വർഗീയ റോസാ ആനന്ദ റോസാ

റോസാ പൂവേ റോസാ പൂവേ
സ്വർഗീയ റോസാ പൂവേ
ലബനോനിൽ വിരിയും ലില്ലി പ്പൂവേ
ഗാഗുൽത്തായുടെ നൊമ്പരമേ
ഗാഗുൽത്തായുടെ നൊമ്പരമേ
അബ്ബാ പിതാവേ അബ്ബാ പിതാവേ
അബ്ബാ പിതാവേ പിതാവേ.

Rosa Poove Rosa Poove… Lyrics

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment