സ്നേഹത്തിൻ്റെ ഓർമ്മ

ബലിയർപ്പണ വേളയിൽ നടക്കുന്നതെന്തെന്നു ശ്രദ്ധയോടെ വീക്ഷിക്കാൻ നമ്മെത്തന്നെ ഒരു നിമിഷം ശാന്തമാക്കിയിരുന്നെങ്കിൽ, ക്രിസ്തു സ്നേഹത്തിൻ്റെ ഓർമ്മ നമ്മുടെ ഹൃദയങ്ങളുടെ തണുപ്പിനെ സ്നേഹത്തിൻ്റെയും കൃതജ്ഞതയുടെയും അഗ്നിനാളങ്ങളായി ജ്വലിച്ചേനേ!
………………………………………….
ഫൊളിത്തോയിലെ വി.ആഞ്ചല.

ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

“O marvelous humility! O astonishing poverty! The King of angels, the Lord of heaven and earth, is laid in a manger!”

  • St. Clare of Assisi

Good Morning… Have a gloriousday…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment