Lyrics

Anupama Sneha Chaithanyame… Lyrics

അനുപമ സ്നേഹ ചൈതന്യമേ…

അനുപമ സ്നേഹ ചൈതന്യമേ
മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ
യേശുവേ സ്നേഹ സ്വരൂപാ…

സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (2)

സര്‍വം ക്ഷമിക്കുന്നവന്‍ നീ
ഞങ്ങള്‍ക്ക് പ്രത്യാശയും നീ (2)
വഴിയും സത്യവും ജീവനുമായി നീ
വന്നിടണമെ നാഥാ വന്നിടണമെ നാഥാ

സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍

(അനുപമ സ്നേഹ…)

നിന്‍ ദിവ്യ സ്നേഹം നുകരാന്‍
ഒരു മനസ്സായൊന്നു ചേരാന്‍ (2)
സുഖവും ദുഖവും പങ്കിടുവാന്‍
തുണയേകണമേ നാഥാ… തുണയേകണമേ നാഥാ

സ്നേഹമേ ദിവ്യ സ്നേഹ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍.

(അനുപമ സ്നേഹ…)

Advertisements

Categories: Lyrics

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s