ജനിച്ചുകൊണ്ട് അവൻ നമുക്ക് സഹയാത്രികനായി; നമ്മോടൊപ്പം ഭക്ഷിച്ചുകൊണ്ട് അവൻ നമുക്കു ഭക്ഷണമായി; മരിച്ചുകൊണ്ടവൻ നമുക്കു ജീവനായി; ദിവ്യകാരുണ്യമായി സ്നേഹത്തിൽ വാണുകൊണ്ട് അവൻ നമുക്ക് സ്നേഹസമ്മാനമായി.
…………………………………………..
വി.തോമസ് അക്വീനാസ്.
സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“Authentic prayer changes us, unmasks us, strips us, indicates where growth is needed.”
~ St. Teresa of Ávila🌹🌼🌻
Good Morning…. Have a gracefilled day…

Leave a comment