കാസ പ്രസിഡന്റ് കെവിൻ പീറ്റർ ലൗ-ജിഹാദ് എന്ന യാഥാർഥ്യം തുറന്നു പറയുന്നു. സ്വന്തം ജീവിതത്തിൽ നിന്നും

കാസ പ്രസിഡന്റ് കെവിൻ പീറ്റർ ലൗ-ജിഹാദ് എന്ന യാഥാർഥ്യം തുറന്നു പറയുന്നു. സ്വന്തം ജീവിതത്തിൽ നിന്നും…

Advertisements

മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ കെവിൻ പീറ്റർ എന്ന പിതാവിന്റെ ജീവിതത്തിൽ ഉണ്ടായ സംഭവം കഥ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിയാതെ നിങ്ങൾക്ക് കേൾക്കാൻ പറ്റില്ല

KEVIN PETER TALK ABOUT HIS STORY I ലൗജിഹാദ് പ്രണയക്കെണിയിൽപെടുത്തി തന്റെ മകളെ ജിഹാദികൾ കൊണ്ടുപോകുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന ഒരു പിതാവിൽ നിന്ന് ക്രൈസ്തവർക്ക് എന്ത് പ്രശ്നത്തിനും ഓടി എത്തുന്ന കാസ എന്ന ക്രൈസ്തവ മുന്നേറ്റ പ്രസ്ഥാനം രൂപീകരിച്ചുകൊണ്ടു,സ്വന്തം ജീവനു ഭീഷണി ഇസ്ലാമിസ്റുകളിൽ നിന്നും ഉണ്ടായിട്ടുപോലും തന്നെപോലെ നിസ്സഹായരായ നിരവധി മാതാപിതാക്കൾക്ക് തണലായി മാറിയ കെവിൻ പീറ്ററിന്റെ അതിജീവനത്തിന്റെ യഥാർത്ഥ അനുഭവ കഥ .TRUTH FIGHTERS ക്ലബ്ഹൗസ്‌ ചർച്ചയിൽ കെവിൻ പീറ്റർ വിവരിക്കുന്നു .

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment