ദിവ്യകാരുണ്യ സാന്നിദ്ധ്യം സ്നേഹത്തിൻ്റെ ആണികളിൽ അതിരുകളില്ലാത്ത ആത്മനിർവൃതിയിൽ എന്നെ അവനുമായി ബന്ധിക്കുന്നു.
…………………………………………..
ജോർജ് പീരാ
സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“Joy, with peace, is the sister of charity. Serve the Lord with laughter.”
St. Padre Pio 🌹🔥❤️
Good Morning… Have a blessed Sunday….

Leave a comment