Mappu | Devotional Song | Music: Fr Mathews Payyappilly | Lyrics: Rosina Peety | Kester | Grace Justin

Mappu | Devotional Song | Music: Fr Mathews Payyappilly | Lyrics: Rosina Peety | Kester | Grace Justin

Advertisements

സുവിശേഷത്തിന്റെ ആരംഭം മുതൽ അനുതാപത്തോടെ അവന്റെ കാൽക്കൽ അണയുന്ന ഓരോരുത്തരെയും വലിയ കരുണയോടെ അവൻ വീണ്ടെടുകുന്നതായി നാം കാണുന്നുണ്ട്….. ക്രിസ്തുവിന്റെ കരുണാ സ്പർശത്തിനായി അനുതാപത്തോടെ നമുക്കും അവന്റെ പാദാന്തികത്തിൽ അണയാം

Lyrics / Rosina peety
Music / Fr. Mathews Payyappilly mcbs
Singer / Kester
Orchestration / Bagio Babu
Producer /Grace Justin
Mixed & Mastered / Anil Anurag
Guitar / Jinto paul
veena / Biju annamanada
flute /Anil Govind
studios / Samji Audio Tracks kochi
Bensun creations Tvm
Riyan kochi

അധികമാണെൻ അപരാധമെങ്കിലും
അനുതാപമോടെ അരികിലെത്താം
കരുണതൻ കൺകളിൽ എന്നെ നീ കാണുകിൽ
എൻ മനം ശാന്തമായ് തീരുകില്ലേ…..

//കരുണയോടെന്നെ നീ നോക്കേണമേ
മാപ്പിനായ് കേഴുന്ന
അപരാധി ഞാൻ //

വെൺകൽഭരണികൾ
ശൂന്യമെൻ നാഥാ…
കരളുലയ്ക്കുന്ന ഓർമകളും..
കദനം നിറഞ്ഞയീ കണ്ണീർകണങ്ങളാൽ …
നിൻ പാദപത്മത്തിൽ ശരണപൂജ ….

//കരുണയോടെന്നെ നീ നോക്കേണമേ
മാപ്പിനായ് കേഴുന്ന
അപരാധി ഞാൻ //

തന്ത്രികൾഉടഞ്ഞയീ
വീണതൻ രോദനം
നാദങ്ങളേകി നീ സാന്ദ്രമാക്കൂ
കല്ലേറു വീഴാതെ കാക്കൂമാ കൈകളിൽ
കൃപവഴിയുന്നോരീ സ്നേഹമന്ത്രം

//കരുണയോടെന്നെ നീ നോക്കേണമേ
മാപ്പിനായ് കേഴുന്ന
അപരാധി ഞാൻ //

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s