ദിവ്യകാരുണ്യം നന്മകളുടെ നന്മയാണ്. ജ്ഞാനത്തെ അതിശയിക്കുന്ന ജ്ഞാനവും സ്നേഹത്തിൻ്റെ അഗ്നിയും മനുഷ്യൻ്റെ നഗ്നതയെ മറയ്ക്കുന്ന വസ്ത്രവും അതുതന്നെ.
…………………………………………..
സീയന്നയിലെ വി. കാതറിൻ
യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
” There is no Saint without a past …
No sinner without a future “
Saint Augustine🌹🔥❤️
Good Morning…. Festal Blessings of St. Euprasia….

Leave a comment