നമുക്ക് ജീവൻ നൽകാൻ യേശു തന്നെത്തന്നെ ജീവന്റെ അപ്പമാക്കിയിരിക്കുന്നു. രാത്രിയും പകലും അവൻ അവിടെയുണ്ട്. നിങ്ങൾ ശരിക്കും സ്നേഹത്തിൽ വളരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പരിശുദ്ധ കുർബാനയിലേക്ക് മടങ്ങുക, ആ ആരാധനയിലേക്ക് മടങ്ങുക.
…………………………………………..
വി. മദർ തെരേസ
സ്നേഹത്തിൻ്റെ ഉറവിടമായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“You may call God love, you may call God goodness. But the best name for God is compassion.”
Meister Eckhart 🌹🔥❤️
Good Morning…. Festal Blessings of St. Mother Theresa….

Leave a comment