Oru Sleevayal || Saleena Abraham || Wilson Piravom || Fr. Jerin MCBS || Fr. Lalu MSFS || Suneesh Thomas

Oru Sleevayal || Saleena Abraham || Wilson Piravom || Fr. Jerin MCBS || Fr. Lalu MSFS || Suneesh Thomas

Advertisements

ഒരു സ്ലീവായാൽ നമ്മെ രക്ഷിക്കുവാനായി
ദൈവസുതൻ ഈ മണ്ണിൽ വന്നു
മർത്യന്റെ ജീവന് രക്ഷ നൽകാനായി
പീഡകൾ ഒന്നൊന്നായി ഏറ്റെടുത്തു
സ്നേഹം കാൽവരിയിൽ ത്യാഗമായി

C : വിശുദ്ധമാകും കുരിശിനാലെ മുദ്രിതമാക്കണമേ
നാഥാ സുരക്ഷിതരാക്കണമേ

ഒരു പുൽക്കൊടി തുമ്പിൻ വിലയില്ല മനുഷ്യനായി
ദൈവമനമിന്നും തേങ്ങിടുന്നു
മർത്യാ എൻവിളി ശ്രവിക്കു എന്നും
സ്വർഗ്ഗത്തിന്ൻ വാതിൽ തുറന്നിടാനായ്

കുരിശിനേക്കാളും വലുതായി നിൻ പാപം
മകനെ നീ ഇനി പിന്തിരിയു
അന്ത്യവിധിയോ നിനക്കായി കാക്കുന്നു
സ്വർഗ്ഗമോ നരകമോ നിനക്ക് കാമ്യം

              Song Credits

Lyrics : Saleena Abraham, Nellimattom
Music : Fr. Jerin Valiyaparambil MCBS
Orchestration : Suneesh Thomas, Bangalore
Vox : Wilson Piravom
Chorus : Savita Binu & Soly Binoy
Recorded at : Riyan Studio, cochin
Recording engineer : Melbin Riyan Studio
Mixing and Mastering : Ebin Augustin, Chetana
DOP : Pixel media, Ernakulam( Shivaprasad & Thushar)
Direction : Fr. Lalu Thadathilankal MSFS

Special Thanks:
Mar George Madathikandathil (Bishop of Kothamangalam)
Rev. Fr. Joseph Mackolil
SFS Vidyashram Community, Alua
Christhuraj Bhavan Community, Thrissur
Chetana Sound Studio, Thrissur
Saleena Abraham, Nellimattom
CMC Convent, Chamampathal

malayalamdevotionalsongs #latestmalayalamhits #latestdevotionalsongs #Wilsonpiravom #Theophilusinventions #SaleenaAbraham # FrJerinMCBS# Holyweeksongs # goodfridaysongs # holycrosssongs # vishudhakurishsongs

malayalam

Fr.lalumsfs

malayalamsong2022

couplestatus

couplessong

viralcouples

devotionalsong

holymasssong

holymass

whatsappstatus

kurbana

kurbanayilnee

kurbanayilneesong

easter

happyeaster2022

Pesaha

holyweekspecial

vishudhamakumkurishinale

kurishintesamrakshanam

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s