ആദരം

വി.കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദൈവാലയം നിറയപ്പെടും.
– – – – – – – – – – – – – – – – – – –
വി.ജോണ്‍ ക്രിസോസ്തോം.🌹🌹🌹

ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

Always humble yourself lovingly before God and man, because God speaks to those who are truly humble of heart, and enriches them with His gifts.

  • St Padre Pio ❤️🔥🌹

Good Morning…. Have a gracefilled day….


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment