ബഹുമാനപ്പെട്ട ജോർജ് ദാനവേലിയച്ചൻ്റെ പതിനെട്ടാം ചരമവാർഷികം
ജനനം: 27-04- 1930
വ്രതവാഗ്ദാനം : 23-05-1957
പൗരോഹിത്യസ്വീകരണം: 12 – 03 – 1961
മരണം: 30-10-2004
ഇടവക : പാലാ രൂപതയിലെ ആയാംകുടി
വിളിപ്പേര്: വക്കച്ചൻ
സഭയിലെ ആറാമത്തെ ബാച്ച് നോവേഷ്യറ്റ് അംഗം
ശുശ്രൂഷാ മേഖലകൾ
സുപ്പീരിയർ & റെക്ടർ, അതിരമ്പുഴ മൈനർ സെമിനാരി
സുപ്പീരിയർ & റെക്ടർ, കടുവാക്കുളം മൈനർ സെമിനാരി
ജനറൽ കൗൺസിലർ, ജനറൽ ഓഡിറ്റർ
പത്തു വർഷം അമേരിക്കയിൽ പഠനവും അജപാലനവും
മിഷൻ സുപ്പീരിയർ ഷിമോഗ
ജനറലേറ്റിനു വേണ്ടി സ്ഥലം വാങ്ങാൻ സാമ്പത്തിക സഹായം
സനാതന സെമിനാരിക്കു വേണ്ടി സ്ഥലം കണ്ടെത്തിയ വ്യക്തി
ദിവ്യകാരുണ്യ മിഷനറി സഭയിലെ അനേകർക്കു പ്രിയങ്കരനായ റെക്ടർ.
MCBS സഭയിലെ സുപ്പീരിയർ ജനറാച്ചന്മാരായിരുന്ന ജോസഫ് കുന്നേലച്ചൻ, അബ്രാഹം മോളോപ്പറമ്പിലച്ചൻ, സിറിയക് കോട്ടയരികിലച്ചൻ, മാർ തോമസ് ഇലവനാൽ പിതാവ് എന്നിവർക്ക് നല്ല ഉപദേശകൻ, ആത്മീയവും മാനസികവും ഭൗതീകവുമായ സംഭാവനകൾ നൽകി ദിവ്യകാരുണ്യ മിഷനറി സഭയുടെ യശസ്സ് ഉയർത്താൻ പ്രയ്തനിച്ച വ്യക്തി എന്നി നിലകളിലെല്ലാം ബഹുമാനപ്പെട്ട ദാനവേലിയച്ചൻ ഓർമ്മിക്കപ്പെടും.
സാംശീകരിക്കേണ്ട സുകൃതങ്ങൾ
ദിവ്യകാരുണ്യ ഭക്തി
ആനന്ദപ്രകൃതി
പ്രേഷിത തീക്ഷ്ണത
വചനോപാസന
നിസ്വാർത്ഥ ശുശ്രൂഷാ
Community Spirit.


Leave a comment