അമലോത്ഭവമാതാവിനോടുള്ള ജപം
തിരുനാൾ ഡിസംബർ 8.
എത്രയും പരിശുദ്ധ അമലോത്ഭവ കന്യകയും എന്റെ പ്രിയപെട്ട മാതാവുമായ മറിയമേ ! എന്റെ കർത്താവിന്റെ അമ്മയും ത്രിലോക റാണിയും, പാപികളുടെ മദ്യസ്ഥയും ശരണവും, സങ്കേതസ്ഥാനവുമായ അങ്ങേ ആശ്രയത്തിൽ എല്ലാവരിലും പാപിയായിരിക്കുന്ന ഞാൻ ഓടിവരുന്നു. മഹാറാണി ! അങ്ങയെ ഞാൻ നമസ്കരിക്കുന്നു. ഇന്നാൾവരെയും എനിക്ക് ചെയ്തിരിക്കുന്ന നന്മകളെക്കുറിച്ച് അങ്ങേയ്ക്ക് ഞാൻ സ്തോത്രം ചെയ്യുന്നു. പ്രേത്യേകം, പലപ്പോഴും നാശകരമായ നരകത്തിൽ നിന്ന് എന്നെ രെക്ഷിച്ചതുകൊണ്ടും അങ്ങയെ ഞാൻ സ്തുതിക്കുന്നു.
🌹🙏✝️🔥
Advertisements

Advertisements


Leave a comment