ഡിസംബർ 14
പ്രാർത്ഥന
എൻ്റെ ഈശോയെ, കഠിനമായ വെയിലിനെ അതിജീവിക്കാൻ നീ ഞങ്ങൾക്ക് മരങ്ങളെ തന്നുവല്ലോ. പരിശുദ്ധ മറിയത്തെയും ദൈവപുത്രനായ നിന്നെയും ദുഷ്ടകരകളിൽ നിന്നു രക്ഷിക്കാൻ ദൈവം ഒരുക്കിയ തണലായിരുന്നവല്ലോ വി.യൗസേപ്പിതാവ്. വെയിലിനെ തണലാക്കി എന്നെ കാത്തുപരിപാലിച്ച എൻ്റെ അപ്പച്ചനെയും നിന്റെ സന്നിധിയിലേക്ക് സമർപ്പിക്കുന്നു, നീ കൂട്ടായിരിക്കേണമേ.
അനുദിന വചനം
മത്താ 1: 18-25 ദൈവഹിതം മാത്രം ചെയ്യുക. അവിടുന്ന് നിന്നെ കാത്തുകൊള്ളും.
സുകൃത ജപം
ഈശോയെ, നിന്റെ ഹിതം എന്നിൽ നിറവേറ്റണമേ.
നിയോഗം
അപ്പച്ചൻ
സൽപ്രവർത്തി
നമ്മുടെ അപ്പച്ചന് ഒരു സ്നേഹ ചുംബനം നൽകാം.
Advertisements

Advertisements


Leave a comment