തിരുപ്പിറവിക്കായി ഒരുങ്ങാം: December 18

ഡിസംബർ 18

പ്രാർത്ഥന

നല്ലവനായ ഈശോനാഥാ, കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കരാവാൻ നീ ഞങ്ങളെ പഠിപ്പിച്ചല്ലോ. ഹേറോദേസിന്റെ കൈകളിൽ നിന്ന് നിന്നെ രക്ഷിക്കാൻ അവർ ആദ്യത്തെ രക്തസാക്ഷികൾ പോലുമായി. അതുകൊണ്ട് തന്നെയാണല്ലോ നീ മനുഷ്യവംശത്തോട് കുഞ്ഞുങ്ങളെ പോലെയാവാൻ പറഞ്ഞത്. ഓ ഈശോയെ, നിന്നെ ജീവനു തുല്യം സ്നേഹിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ.

അനുദിന വചനം

ലൂക്ക 18: 15-17 നിങ്ങൾ ശിശുക്കളെ പോലെയാകുവിൻ, സ്വർഗ്ഗരാജ്യം നിങ്ങളുടേതാണ്.

സുകൃതജപം

ഉണ്ണീശോയെ, എൻ്റെ ഹൃദയം വെണ്മയുള്ളതാക്കണമേ.

നിയോഗം

കുഞ്ഞുങ്ങൾ

സൽപ്രവർത്തി

എല്ലാ ഗർഭസ്ഥ ശിശുക്കൾക്കും വേണ്ടി ഒരു കൊന്ത ചൊല്ലി പ്രാർത്ഥിക്കാം.

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment