ഡിസംബർ 23
പ്രാർത്ഥന
കർത്താവായ ദൈവമേ, കൊറോണയെയും മറ്റെല്ലാ പ്രതിസന്ധികളെയും മറികടന്നു തൻ്റെ കുടുംബത്തിനായി കഷ്ടപ്പെടുന്ന എല്ലാ പ്രവാസികളേയും ഇന്നേ ദിവസം നിന്റെ മുമ്പിൽ സമർപ്പിക്കുന്നു. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങൾ എൻ്റെ അടുക്കൽ വരുവിൻ എന്ന് അരുൾ ചെയ്ത ഈശോനാഥാ, നീ അവരെ കാത്തുകൊള്ളണമേ.
അനുദിന വചനം
യോഹ 11: 11-19 സ്വർഗ്ഗരാജ്യത്തിനായ നമുക്കും അധ്വാനിക്കാൻ. കാരണം സ്വർഗ്ഗരാജ്യം ബലവന്മാരുടെതാണ്.
സുകൃതജപം
ഓ ഈശോയെ, നീ എന്നിൽ വന്നു നിറയണമേ.
നിയോഗം
പ്രവാസികൾ
സൽപ്രവർത്തി
എല്ലാ പ്രവാസികൾക്കുമായ ഒരു ജപമാല ചൊല്ലി കാഴ്ചാവെക്കാം.
Advertisements

Advertisements
Advertisements


Leave a comment