ആത്മാവേ അഗ്നിയായ് നിറയണമേ…
Advertisements
ആത്മാവേ അഗ്നിയായ് നിറയണമേ
ആത്മാവേ അഗ്നിയായ് നിറയണമേ.
പാപത്തിൻ ശക്തിമേൽ നിൻ അഗ്നിയയ്ക്കു
രോഗത്തിൻ ശക്തിമേൽ നിൻ അഗ്നിയയ്ക്കു
ശാപത്തിൻ ശക്തിമേൽ നിൻ അഗ്നിയയ്ക്കു
ആത്മാവാം ദൈവമേ അഗ്നിയയ്ക്കു.
മുള്ളുകളും മുൾചെടികളുമെല്ലാം
അഗ്നിയിലെരിഞ്ഞീടും.
അരുളിയപോലെ അഗ്നിയിറക്കി വിശുദ്ധി
നൽകണമേ. (2)
ആത്മാവേ…. (2)
ലോകം മുഴുവൻ പാപത്തിന്റെ വിനകൾ
നിറഞ്ഞിടുന്നു.
മാനവരെല്ലാം നാശത്തിന്റെ നിഴലിൽ
കഴിഞ്ഞിടുന്നു. (2)
ആത്മാവേ… (2)
പാപത്തിൻ…. (2)
Advertisements

Leave a comment