അത്ഭുതമായ വിടുതൽ
Advertisements
അത്ഭുതമായ വിടുതൽ
തലമുറകൾക്കെന്നുമവകാശം
യേശുവിൻ ബലിയുടെ യോഗ്യതയാലെ
ബന്ധനത്തിൽ നിന്നും വിടുതൽ
ബന്ധനമഴിയട്ടെ കെട്ടുകൾ പൊട്ടട്ടെ
യേശുവിന്റെ തിരുരക്തം ഞങ്ങളിൽ നിറയട്ടെ
യേശുവിന്റെ തിരുരക്തത്താൽ അടിമച്ചങ്ങല
അഴിയട്ടെ (2)
സാത്താനെ… നീ നിത്യനരകത്തിൽ പോകു
ഞാനും എന്റെ കുടുബവുമെല്ലാം
യേശുവിന്റേതുമാത്രം (2)
(അത്ഭുതകരമായ…)
തിന്മകളൊന്നും വരികയില്ല
അനർത്ഥങ്ങളൊന്നും തൊടുകയില്ല
ഇശോയെ, മരണത്തെ ജയിച്ചവനെ
കർത്താവായി അധിപധിയായി
എന്നെന്നും നീ വാഴണമെ
(അത്ഭുതകരമായ…)
Advertisements

Leave a comment