നിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ബൈബിളിലുണ്ട്!

നിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ബൈബിളിലുണ്ട്…😍😍

ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ…

  1. ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു.
  2. സന്തോഷം പ്രദാനം ചെയ്യുന്നു.
  3. നമുക്ക് വ്യക്തത നൽകുന്നു.
  4. നമ്മുടെ കണ്ണുകൾ തുറക്കുന്നു.
  5. നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു.
  6. സ്നേഹം പ്രകടമാക്കുന്നു.
  7. കരുണ പഠിപ്പിക്കുന്നു.
  8. കരുത്ത് നൽകുന്നു.
  9. അനുഗ്രഹിക്കുന്നു.
  10. ഗുണദോഷിക്കുന്നു.
  11. നവീകരിക്കുന്നു.
  12. ധൈര്യം നൽകുന്നു.
  13. ഇരുട്ടിൽ വെളിച്ചം നൽകുന്നു.
  14. മൃതപ്പെട്ടുപോയവയിലേക്കു ജീവൻ ഒഴുക്കുന്നു.
  15. സൗഖ്യം നൽകുന്നു.
  16. തിന്മയിൽ നിന്നും മോചിപ്പിക്കുന്നു.
  17. മികച്ച പരിഹാരം നിർദേശിക്കുന്നു.
  18. നേരായ മാർഗം കാണിക്കുന്നു.
  19. നമ്മെ രൂപാന്തരപ്പെടുത്തുന്നു.
  20. നമ്മെ ദൃഷ്ടി കേന്ദ്രീകരിച്ചു നിലനിർത്തുന്നു.
  21. നമ്മെ മുന്നോട്ട് നയിക്കുന്നു.
  22. ചിന്തകളെ സംരക്ഷിക്കുന്നു.
  23. പ്രലോഭനങ്ങളെ നേരിടുന്നു.
  24. സമാധാനം നൽകുന്നു.
  25. നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നു.
  26. നല്ല വീക്ഷണം പ്രദാനം ചെയ്യുന്നു.
  27. ശക്തിപ്പെടുത്തുന്നു.
  28. കാഴ്ചപ്പാടുകൾ മാറ്റുന്നു.
  29. ബോധ്യങ്ങളെ സ്ഥിരീകരിക്കുന്നു.
  30. ആത്മവിശ്വാസം തരുന്നു.
  31. ഞാനാരെന്ന് ഓർമിപ്പിക്കുന്നു.
  32. ആത്മാവിനെ ജ്വലിപ്പിക്കുന്നു.
  33. കാപട്യം അകറ്റുന്നു.
  34. ദാഹം ശമിപ്പിക്കുന്നു.
  35. മുൻഗണനകളെ ക്രമീകരിക്കുന്നു.
  36. മറ്റുള്ളവരെ സഹായിക്കാൻ പ്രേരിപ്പിക്കുന്നു.
  37. മനഃക്ലേശം അകറ്റുന്നു.
  38. കുറ്റബോധം ദൈവകൃപക്കായി വിട്ടുകൊടുക്കുന്നു.
  39. ആസക്തികളെ കീഴടക്കാൻ സഹായിക്കുന്നു.
  40. ആരോഗ്യകരമായ ജീവിത ശൈലി നിലനിർത്താൻ സഹായിക്കുന്നു.
  41. നമ്മെ മേൽനോട്ടം പഠിപ്പിക്കുന്നു.
  42. കടങ്ങളിൽ നിന്നും അകറ്റിനിർത്തുന്നു.
  43. ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്നു.
  44. ലക്ഷ്യത്തിനൊത്തു ജീവിക്കാൻ സജ്ജമാക്കുന്നു.
  45. ഉത്കണ്ഠ അകറ്റുന്നു.
  46. നമ്മെ സത്യത്തിൽ ഉറപ്പിക്കുന്നു.
  47. ദൈവവുമായുള്ള ബന്ധം ഉറപ്പിക്കുന്നു.
  48. നമ്മെ നിലനിർത്തുന്നു.
  49. നമ്മെ സംരക്ഷിക്കുന്നു.
  50. ദൈവത്തെ പ്രസാദിപ്പിക്കുന്നു.
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment