ഓ, മനുഷ്യനായ ദൈവമേ!
അപ്പത്തില്‍ സന്നിഹിതനായ നിന്റെ
മുമ്പില്‍ ആയിരിക്കുമ്പോള്‍
എന്തൊരാശ്വാസം, എന്തൊരാനന്ദം!
എന്റെ നിരുപമ സൗഭാഗ്യമാണ്
നിന്റെ മുമ്പില്‍ മുട്ടുമടക്കുക എന്നത്.
മാതാവേ, അവനെ
തിരികെ സ്നേഹിക്കാന്‍ എന്നെ
പഠിപ്പിക്കണമേ.
– – – – – – – – – – – – – – – – – – –
വി.അല്‍ഫോന്‍സ് ലിഗോരി. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
Spread love everywhere yougo. Let no one ever come to you without leaving happier.
St. Teresa of Calcutta 🌹🔥❤️
Good Morning…. Festal Blessings of St. Teresa of Calcutta…..

Leave a comment