കന്യകയില്‍ വിതയ്ക്കപ്പെട്ട അപ്പമാണവന്‍. ശരീരത്തില്‍ പുളിപ്പിക്കപ്പെട്ട്, പീഡാനുഭവങ്ങളില്‍ ഉരുവായി, കല്ലറയുടെ തീച്ചൂളയില്‍ വെന്ത്, ദൈവാലായള്‍ത്താരകളില്‍ സകലര്‍ക്കുംവേണ്ടി വിളമ്പപ്പെടുന്ന സ്വര്‍ഗ്ഗിയ അപ്പം.
– – – – – – – – – – – – – – – – –
വി. പീറ്റര്‍ ക്രിസൊലോഗസ്.
മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
“The Son of God became man for our salvation but only in Mary and through Mary. “
Saint Louis Marie de Montfort 🌹🔥❤️
Good Morning…. Have a Joyful day….
Advertisements

Leave a comment