നിന്റെ സൗഖ്യത്തിനുള്ള ഒരേയൊരു മാര്‍ഗ്ഗം ദിവ്യകാരുണ്യസ്വീകരണമാണ്. നിന്റെ ആത്മാവിന്റെ അതിഥിക്ക് നിന്റെ സങ്കടങ്ങള്‍ അറിയാം. അവനുവേണ്ടിമാത്രം ശൂന്യമാക്കിയ ഒരു വീട്! അതുമാത്രമാണവനാഗ്രഹിക്കുന്നത്.
– – – – – – – – – – – – – – –
വി.കൊച്ചുത്രേസ്യ.
ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
Mary, mother of Jesus, please be amother to me now.
St. Teresa of Calcutta 🌹🔥❤️
Good Morning…. Have a gracefilled day…

Leave a comment