സമാഗതം

സ്വര്‍ണ്ണത്തളികയിലേക്കല്ല നമ്മുടെ ദൈവം അപ്പമായി ഇറങ്ങിവരുന്നത്. മറ്റൊരു സ്വര്‍ഗ്ഗമായ നമ്മുടെ ആത്മാവിലേക്കാണ് അവന്‍ സമാഗതനാകുന്നത്.
– – – – – – – – – – – –
വി. കൊച്ചുത്രേസ്യാ.

സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“KNOW THAT THE GREATEST SERVICE THAT MAN CAN OFFER TO GOD IS TO HELP CONVERT SOULS”
-ST.ROSE OF LIMA 🌹🔥❤️

Good Morning…. Have a Joyful day…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment