എന്റെ കരങ്ങളില്‍ ചെറു ഓസ്തി എടുത്തു ഞാന്‍ ചിന്തിക്കും ; വലിയ കാര്യങ്ങള്‍ ചെയ്യാനല്ല, അവനെപ്പോലെ ചെറിയകാര്യങ്ങള്‍ വലിയ സ്നേഹത്തോടെ ചെയ്യാനാണ് ദിവ്യകാരുണ്യത്തില്‍ അവന്‍ എന്നെ ക്ഷണിക്കുന്നത്.
– – – – – – – – – – – – – – – –
വി.മദര്‍ തെരേസ. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
“The mystery of the Incarnation is very simply that of God’s asking a Woman freely to give him a Human nature. “
St. Fulton J Shen🌹🔥❤️
Good Morning… Have a Blessed Sunday… Festal Blessings of St. Theresa of Avila….

Leave a comment