യേശുവിനാല്‍ സ്വന്തമാക്കപ്പെടുന്നതും
യേശുവിനെ സ്വന്തമാക്കുന്നതുമാണ്
യഥാര്‍ത്ഥ സ്നേഹാനുഭവം.
ദിവ്യകാരുണ്യത്തിലെ തമ്പുരാനുമായി
അദമ്യമായൊരു ബന്ധം സ്ഥാപിക്കാതെ
നാം ഒന്നും നേടുന്നില്ല.
– – – – – – – – – – – – – – – – – – –
വി.പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
“If you say the Holy Rosary every day, with a spirit of faith and love, Our Lady will make sure she leads you very far along her Son’s path.”
St. Josemaria Escriva 🌹🔥❤️
Good Morning….. Have a Blessed Sunday….

Leave a comment