പുൽക്കൂട്ടിലേക്കൊരു യാത്ര | Day 13

ഉള്ളിന്റെ ഉള്ളിൽ കരുണയുള്ളവർക്കെല്ലാം ആണ് അപരന്റെ കണ്ണുനീരിന്റെ വേദന അറിയാൻ കഴിയുകയുള്ളു…
പാപത്തിന്റെ പടുകുഴിയിൽ വീണു കരയുന്ന മനുഷ്യ മക്കളോടുള്ള പിതാവായ ദൈവത്തിന്റെ കരുണയാണ് പുൽക്കൂട്ടിൽ ഒരു കുഞ്ഞു പൈതലിൽ നമുക്ക് കാണാൻ കഴിയുന്നത്.

നിശയുടെ നിശബ്ദതയിൽ നീ നിന്റെ ഹൃദയം ആ പുൽക്കൂട്ടിലേക്കു കൊണ്ടുചെന്നാൽ നിനക്ക് കേൾക്കാൻ കഴിയും… പിതാവായ ദൈവം നിന്നെ എത്ര മാത്രം… – even സ്വന്തം ഏകജാതനെ നൽകാൻ തക്കവിധം… – നമ്മെ സ്നേഹിച്ചു എന്ന് നാം അറിയണം. കരുണയുള്ള പിതാവിന്റെ സ്നേഹമുള്ള പുത്രനിലേക്ക് നമുക്കും പോകാം…

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “പുൽക്കൂട്ടിലേക്കൊരു യാത്ര | Day 13”

  1. thank you for writing such a beautiful reflections everyday. God Bless 😍

    Liked by 2 people

    1. Thank you ❤️‍🔥💐… 🥰

      Liked by 1 person

Leave a comment