🥰 ഒരിക്കലും നീ തനിച്ചല്ല 🥰
പുൽക്കൂട്ടിൽ പിറന്ന ഉണ്ണി ഈശോ ഓരോ നിമിഷവും നമ്മളോട് പറയാൻ ആഗ്രഹിക്കുന്ന ഒന്നുണ്ട് നമ്മുടെ ജീവിതത്തിലെ സഹനങ്ങളുടെ നിമിഷങ്ങളിൽ നമ്മൾ ഒരിക്കലും തനിച്ചല്ല… ദൈവം ചിലരെ നമ്മുടെ ജീവിതത്തിലേക്ക് അയക്കും. സ്നേഹമായവൻ വീണ്ടും നിന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് മനസിലാക്കി തരുവാൻ…
ഒന്നുമാത്രം ഉണ്ണിഈശോയുടെ ജനനത്തിനായി ഒരുങ്ങുമ്പോൾ നമുക്ക് ചെയ്യാം; തനിച്ചയിപോയി എന്നോർത്തു വിഷമിക്കുന്ന ആരെങ്കിലും ഉണ്ടേൽ അവരെ ചേർത്ത് നിർത്താം… അവരോട് പറയാം ഒരിക്കലും നീ തനിച്ചല്ല പുൽക്കൂട്ടിൽ പിറന്ന ഉണ്ണി ഈശോ കൂടെ ഉണ്ടെന്ന്…🥰🥰🥰
Advertisements

Advertisements


Leave a reply to Jismaria George Cancel reply