ഓരോ ദിവ്യബലിയര്‍പ്പണവും പുരോഹിതനായ ക്രിസ്തുവിന്റെയും അവന്റെ ശരീരമായ സഭയുടെയും ആരാധനാഘോഷമാണ്. മറ്റൊന്നും അതിണ് പകരം വയ്ക്കാനാവില്ല.
– – – – – – – – – – – – – – –
വത്തിക്കാന്‍ II, S. C. 7.
തിരുസ്സഭയെ എന്നും നയിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
CHRIST IS TRULY THE EMMANUEL, THAT IS, GOD WITH US, DAY AND NIGHT, HE IS IN OUR MIDST. HE DWELLS WITH US FULL OF GRACE AND TRUTH. HE RESTORES MORALITY, NOURISHES VIRTUE, CONSOLES THE AFFLICTED, STRENGTHENS THE WEAK.
Blessed Pope Paul VI (Mysterium Fidei) 🌹🔥❤️
Good Morning…. Have a Blessed Sunday ….

Leave a comment